LiveTV

Live

National

സി.പി.ഐ കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ ആയെന്ന് കനയ്യകുമാര്‍

സി.പി.ഐ കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ ആയെന്ന് കനയ്യകുമാര്‍
Summary
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിലവിലെ നേതൃത്വം പരാജയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി ശക്തിപ്പെടുന്നത് അനുസരിച്ചു കോൺഗ്രസ്‌ സിപിഐയെ തേടി വരികയാണ് വേണ്ടതെന്നും..

പാര്‍ട്ടി കോണ്‍ഗ്രസില്‍ കടുത്ത വിമര്‍ശനവുമായി കനയ്യകുമാര്‍. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിലവിലെ നേതൃത്വം പരാജയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതിനല്ല, പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. പാർട്ടി ശക്തിപ്പെടുന്നത് അനുസരിച്ചു കോൺഗ്രസ്‌ സിപിഐയെ തേടി വരികയാണ് വേണ്ടതെന്നും കനയ്യകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് ബന്ധത്തില്‍ വ്യക്തത ഇല്ലാത്ത ദേശീയ നേതൃത്വം കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ ആയെന്നും കനയ്യ പറഞ്ഞു.

കോൺഗ്രസ്സ് ബന്ധത്തിൽ വ്യക്തത ഇല്ലാത്ത ദേശീയ നേതൃത്വം കൺഫ്യൂസിങ് പാർട്ടി ഓഫ് ഇന്ത്യ ആയെന്നും കനയ്യ പര...

Read more at: https://www.madhyamam.com/kerala/kanhaiyya-kumar-cpi-party-congress-kerala-news/2018/apr/28/475868