LiveTV

Live

National

ബംഗാളിൽ തൃണമൂൽ ആക്രമണം അഴിച്ചുവിടുകയാണെന്ന് യെച്ചൂരി

ബംഗാളിൽ തൃണമൂൽ ആക്രമണം അഴിച്ചുവിടുകയാണെന്ന് യെച്ചൂരി
Summary
ഭയമില്ലാതെ നോമിനേഷൻ സമർപ്പിക്കാൻ അവസരം ഉണ്ടാകണമെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു

പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂൽ ആക്രമണം അഴിച്ചുവിടുകയാണെന്ന് സീതാറാം യെച്ചൂരി. നാമനിർദേശ പത്രിക സമർപിക്കാൻ പോയ സി.പി.എം നേതാക്കൾക്ക് നേരെ ആക്രമണം ഉണ്ടായി. മുൻ എം.പി രാമചന്ദ്ര റാവുവിന് അടക്കം ബോംബേറിൽ പരിക്കേറ്റു. ഭയമില്ലാതെ നോമിനേഷൻ സമർപ്പിക്കാൻ അവസരം ഉണ്ടാകണമെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.