LiveTV

Live

National

ഭീ​മ-​കൊ​രേ​ഗാ​വ്; ഹിന്ദുത്വ നേതാവ് മി​ലി​ന്ദ് എ​ക്ബോ​ട്ട​യു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ത​ള്ളി

ഭീ​മ-​കൊ​രേ​ഗാ​വ്; ഹിന്ദുത്വ നേതാവ് മി​ലി​ന്ദ് എ​ക്ബോ​ട്ട​യു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ത​ള്ളി
Summary
ഭീ​മ കൊ​രേ​ഗാ​വ് യു​ദ്ധ​ത്തി​ന്‍റെ 200-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ദലിതര്‍ക്കെതിരെ മ​റാ​ഠാ വി​ഭാ​ഗ​ക്കാ​ര്‍ ന​ട​ത്തി​യ അ​ക്ര​മ​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ കലാശിച്ചത്

ഭീ​മ-​കൊ​രേ​ഗാ​വ് സം​ഘ​ർ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ സ​മ​സ്ത ഹി​ന്ദു അ​ഗാ​ദി നേ​താ​വ് മി​ലി​ന്ദ് എ​ക്ബോ​ട്ട​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ത​ള്ളി. ജ​നു​വ​രി ഒ​ന്നി​നു പു​നെ​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും പ​ത്ത് പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെന്ന് മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ക​ലാ​പ​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ ആ​ളു​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഭീ​മ കൊ​രേ​ഗാ​വ് യു​ദ്ധ​ത്തി​ന്‍റെ 200-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ദലിതര്‍ക്കെതിരെ മ​റാ​ഠാ വി​ഭാ​ഗ​ക്കാ​ര്‍ ന​ട​ത്തി​യ അ​ക്ര​മ​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ കലാശിച്ചത്. സം​ഘ​ർ​ഷ​വു​മാ​യി 58 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ 162 പേ​ർ പ്ര​തി​ക​ളാ​ണ്.