LiveTV

Live

National

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി പ്രധാനമന്ത്രിക്കൊപ്പം ദാവോസില്‍; മറുപടി പറയണമെന്ന് യെച്ചൂരി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി പ്രധാനമന്ത്രിക്കൊപ്പം ദാവോസില്‍; മറുപടി പറയണമെന്ന് യെച്ചൂരി
Summary
ദാവോസിലെ സി.ഇ.ഒ സമ്മേളനത്തിലെ ഫോട്ടോയാണ് പുറത്തുവിട്ടത്

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രിക്ക് എതിരെ ആരോപണവുമായി സീതാറാം യെച്ചൂരി. തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷം നരേന്ദ്ര മോദി ആരോപണ വിധേയനായി നിരവ് മോദി പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ യെച്ചൂരി പുറത്ത് വിട്ടു. ദാവോസിലെ സി.ഇ.ഒ സമ്മേളനത്തിലെ ഫോട്ടോയാണ് പുറത്തുവിട്ടത്. സർക്കാര്‍ മറുപടി നല്‍കണമെന്ന് യെച്ചൂരി രാഹുല്‍ ഗാന്ധിയും പ്രദാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി.

If this person had fled India before the FIR on Jan 31, then he is here, photographed at Davos with PM, a week before the FIR, after having escaped from India? Modi govt must clarify. #NiravModi #PublicMoneyLoot pic.twitter.com/gQQnKQNjDo

— Sitaram Yechury (@SitaramYechury) February 15, 2018

Guide to Looting India
by Nirav MODI

1. Hug PM Modi
2. Be seen with him in DAVOS

Use that clout to:

A. Steal 12,000Cr
B. Slip out of the country like Mallya, while the Govt looks the other way.

#From1MODI2another

— Office of RG (@OfficeOfRG) February 15, 2018