LiveTV

Live

National

കനത്ത മൂടല്‍മഞ്ഞ്; ഉത്തരരേന്ത്യയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

കനത്ത മൂടല്‍മഞ്ഞ്; ഉത്തരരേന്ത്യയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
Summary
36 എണ്ണം വൈകിയാണ് ഓടുന്നത്

മൂടല്‍ മഞ്ഞ് കനത്തതോടെ ഉത്തരരേന്ത്യയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ഡല്‍ഹിയിലേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 36 എണ്ണം വൈകിയാണ് ഓടുന്നത്. രണ്ട് ട്രെയിനുകളുടെ സമയക്രമം മാറ്റിയതായും റെയില്‍വേ അറിയിച്ചു. റോഡ് , വ്യോമ ഗതാഗതങ്ങളെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചു. വരും ദിവസങ്ങളിലും മൂടല്‍മഞ്ഞ് തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.