LiveTV

Live

National

ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രിയുടെ ആ​സ്​​തിയില്‍ 21 ശതമാനം വര്‍ധന

 ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രിയുടെ ആ​സ്​​തിയില്‍ 21 ശതമാനം വര്‍ധന
Summary
2014ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ സ​മ​ർ​പ്പി​ച്ച പ​ത്രി​ക​യി​ൽ 7.51 കോ​ടി​യാ​യി​രു​ന്നു ആ​സ്​​തി

ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി വി​ജ​യ്​ രൂ​പാ​നി​യു​ടെ ആ​സ്​​തിയില്‍ വന്‍‍വര്‍ദ്ധന. മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട്​ 21 ശ​ത​മാ​നമാണ് വ​ർ​ധി​ച്ചത്. വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ​ശ്ചി​മ രാ​ജ്​​കോ​ട്ട്​ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ജ​ന​വി​ധി തേ​ടു​ന്ന അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ലാ​ണ്​ പു​തി​യ സ​മ്പാ​ദ്യ​ക​ണ​ക്ക്​​. നി​ല​വി​ൽ 9.09 കോ​ടി രൂ​പ​യാ​ണ്​ ആ​സ്​​തി. 2014ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ സ​മ​ർ​പ്പി​ച്ച പ​ത്രി​ക​യി​ൽ 7.51 കോ​ടി​യാ​യി​രു​ന്നു ആ​സ്​​തി.