LiveTV

Live

National

ലൈംഗിക പീഡനത്തിനിരയായ 13കാരന്‍ ആത്മഹത്യ ചെയ്തു

ലൈംഗിക പീഡനത്തിനിരയായ 13കാരന്‍ ആത്മഹത്യ ചെയ്തു
Summary
മുംബൈ സബർബന്‍ പവയില്‍ അജ്ഞാതന്‍ ലൈംഗികമായി പീഡിപ്പിച്ച 13 കാരന്‍ ആത്മഹത്യ ചെയ്തു. ജൂലൈ 12നാണ് പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടി പീഡനത്തിന് ഇരയായത്..

മുംബൈ സബർബന്‍ പവയില്‍ അജ്ഞാതന്‍ ലൈംഗികമായി പീഡിപ്പിച്ച 13 കാരന്‍ ആത്മഹത്യ ചെയ്തു. ജൂലൈ 12നാണ് പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടി പീഡനത്തിന് ഇരയായത്.

ലൈംഗിക പീഡനത്തിനിരയായ 13കാരന്‍ ആത്മഹത്യ ചെയ്തു

ജൂലൈ 20ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ പോവയിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോസ്കോ നിയമപ്രകാരം അജ്ഞാതനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.