LiveTV

Live

National

ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ വിമര്‍ശവുമായി രാഷ്ട്രപതി

ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ വിമര്‍ശവുമായി രാഷ്ട്രപതി
Summary
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി. ഇത്തരം കൊലപാതകങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്ന..

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് അനിയന്ത്രിതമായിരിക്കുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വരും തലമുറ ഇത്തരം ചെയ്തികളെ ചോദ്യം ചെയ്യും. ഈയൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേകതാല്‍പര്യം എടുത്തേ മതിയാകൂവെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രത്യേക പതിപ്പിന്റെ പ്രകാശനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.