LiveTV

Live

National

പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു
Summary
കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്

പെട്രോള്‍ പമ്പ് ഉടമകള്‍ ജൂണ്‍ 16ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം പിന്‍വലിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മാര്‍ച്ച് 31നകം എല്ലാ പമ്പുകളുടെയും ഓട്ടോമേഷന്‍ പൂര്‍ത്തിയാക്കുമെന്ന് ഓയില്‍ കമ്പനികള്‍ ഉറപ്പ് നല്‍കി.