LiveTV

Live

National

ഈ സെല്‍ഫി എങ്ങനെയെടുത്തു: സോഷ്യല്‍ മീഡിയ ചോദിക്കുന്നു

ഈ സെല്‍ഫി എങ്ങനെയെടുത്തു: സോഷ്യല്‍ മീഡിയ ചോദിക്കുന്നു
Summary
ഒരു കണ്ണാടിക്കുമുമ്പില്‍ നിന്നാണ് ഈ സെല്‍ഫി എടുത്തിരിക്കുന്നത്.
ഈ സെല്‍ഫി എങ്ങനെയെടുത്തു: സോഷ്യല്‍ മീഡിയ ചോദിക്കുന്നു

പങ്കാളിയോടുള്ള പ്രണയം പ്രകടിപ്പിക്കാന്‍ സെല്‍ഫി എടുക്കുന്നതും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും നവമാധ്യമ ഉപഭോക്താക്കള്‍ക്കിടയില്‍ സാധാരണയാണ്.. അത്തരമൊരു സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്.

ഈ സെല്‍ഫി എങ്ങനെയെടുത്തു: സോഷ്യല്‍ മീഡിയ ചോദിക്കുന്നു

ആന്‍ഡി എന്ന യുവാവാണ് പ്രണയിനിക്കൊപ്പമുള്ള ഒരു സെല്‍ഫി തന്റെ ട്വിറ്റര്‍ അക്കൌണ്ടിലിട്ടത്. ഒരു കണ്ണാടിക്കുമുന്പില്‍ നിന്നാണ് ഈ സെല്‍ഫി എടുത്തിരിക്കുന്നത്. കണ്ണാടിയില്‍ കമിതാക്കളുടെ പ്രതിബിംബത്തില്‍ യുവതിയുടെ മുഖം തെളിയുന്നതാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

i love my girlfriend even if shes a gemini 😻 pic.twitter.com/BXa7NTZOJ8

— andy (@extracis) April 26, 2017