LiveTV

Live

National

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത രണ്ട് ശതമാനം കൂടി വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത രണ്ട് ശതമാനം കൂടി വര്‍ധിപ്പിച്ചു
Summary
ഈ വര്‍ഷം ജനുവരി 1 എന്ന മുന്‍ കാല പ്രാബല്യത്തോടെയാണ് വര്‍ധവ്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത രണ്ട് ശതമാനം കൂടി വര്‍ധിപ്പിച്ചു. ഇതു സംബന്ധിച്ച ശിപാര്‍ശക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. ഈ വര്‍ഷം ജനുവരി 1 എന്ന മുന്‍ കാല പ്രാബല്യത്തോടെയാണ് വര്‍ധവ്. കഴിഞ്ഞ 6 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കേന്ദ്ര ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ നവംബറിലും 2 ശതമാനം വര്‍ധനവ് സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു.