LiveTV

Live

National

നജീബ് അഹമ്മദിന്റെ പേരില്‍ വിലപേശല്‍: ഒരാള്‍ അറസ്റ്റില്‍

നജീബ് അഹമ്മദിന്റെ പേരില്‍ വിലപേശല്‍: ഒരാള്‍ അറസ്റ്റില്‍
Summary
നജീബ് അഹമ്മദിനെ വിട്ട് നല്‍കാമെന്ന് കാട്ടി കുടുംബത്തിനെ വിളിച്ച് 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു
നജീബ് അഹമ്മദിന്റെ പേരില്‍ വിലപേശല്‍: ഒരാള്‍ അറസ്റ്റില്‍

കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ വിട്ട് നല്‍കാമെന്ന് കാട്ടി മോചനദ്രവ്യം ആവശ്യപ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് ഇയാള്‍ നജീബിന്‍റെ കുടുംബത്തിനെ വിളിച്ച് 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് സ്വദേശിയാണ് അറസ്റ്റിലായത്. കൂടുതല്‍ വിശദാശങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹി പോലീസിന് കൈമാറിയതായി ഉത്തര്‍പ്രദേശ് ക്രൈംബ്രാഞ്ച് അറിയിച്ചു.