LiveTV

Live

National

നോട്ട് നിരോധം: സിപിഎം സുപ്രീംകോടതിയിലേക്ക്

 നോട്ട് നിരോധം: സിപിഎം സുപ്രീംകോടതിയിലേക്ക്
Summary
പാര്‍ട്ടി ജനറല്‍ സെക്രട്ടറി നാളെ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും
 നോട്ട് നിരോധം: സിപിഎം സുപ്രീംകോടതിയിലേക്ക്


നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിനെതിരെ സിപിഎം സുപ്രീംകോടതിയെ സമീപിക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി നാളെ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും. നോട്ട് പിന്‍വലിക്കന്‍ വിഷയത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചു.