LiveTV

Live

National

സലിം സഹകരണ ബാങ്കുകള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് യെച്ചൂരി

സലിം സഹകരണ ബാങ്കുകള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് യെച്ചൂരി
Summary
തൃണമുല്‍ കോണ്‍ഗ്രസ് നേതാവിന്‍റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലെ ക്രമക്കേട് അറിയിക്കുക മാത്രമാണ് മുഹമ്മദ് സലിം ചെയ്തതെന്നും യെച്ചൂരി ......

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം സഹകരണ ബാങ്കുകള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി . തൃണമുല്‍ കോണ്‍ഗ്രസ് നേതാവിന്‍റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലെ ക്രമക്കേട് അറിയിക്കുക മാത്രമാണ് മുഹമ്മദ് സലിം ചെയ്തതെന്നും യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു