LiveTV

Live

National

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ഇറോം ശര്‍മിള

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ഇറോം ശര്‍മിള
Summary
പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് എന്നാണ് പാര്‍ട്ടിയുടെ പേര്.
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ഇറോം ശര്‍മിള

ഇറോം ശര്‍മിളയുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് എന്നാണ് പാര്‍ട്ടിയുടെ പേര്. മണിപ്പൂരില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും. അഫ്സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം നടത്തി വന്ന 16 വര്‍ഷം നീണ്ട നിരാഹാര സമരം കഴിഞ്ഞ ആഗസ്റ്റ് മാസം അവസാനിപ്പിച്ചിരുന്നു.