LiveTV

Live

National

എൻ.ഡി.എ സഖ്യം വിട്ട തെലുഗു ദേശം പാർട്ടിയെ അഭിനന്ദിച്ച്​ മമതാ ബാനർജി

എൻ.ഡി.എ സഖ്യം വിട്ട തെലുഗു ദേശം പാർട്ടിയെ അഭിനന്ദിച്ച്​ മമതാ ബാനർജി
Summary
എൻ.ഡി.എ വിട്ട തെലുഗു ദേശം പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു

എൻ.ഡി.എ സഖ്യം വിട്ട തെലുഗു ദേശം പാർട്ടിയെ അഭിനന്ദിച്ച്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ട്വീറ്റ്​. എൻ.ഡി.എ വിട്ട തെലുഗു ദേശം പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ നാശത്തിൽ നിന്ന്​ രക്ഷിക്കാൻ ഇത്തരം പ്രവർത്തികളെ ന്യായീകരിക്കേണ്ടത്​ ആവശ്യമാണ്​. നിഷ്​ഠൂര പ്രവർത്തികൾക്കും സാമ്പത്തിക ദുരന്തത്തിനും രാഷ്​ട്രീയ അരക്ഷിതാവസ്​ഥക്കുമെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചു പോരാടണമെന്നും മമതാ ബാനർജി ട്വീറ്റ്​ ചെയ്​തു.

I welcome the TDP's decision to leave the NDA. The current situation warrants such action to save the country from disaster

— Mamata Banerjee (@MamataOfficial) March 16, 2018