LiveTV

Live

National

പി.എന്‍.ബി തട്ടിപ്പ് തടയുന്നതില്‍ റിസര്‍വ് ബാങ്ക് പരാജയപ്പെട്ടെന്ന് പാര്‍ലമെന്‍ററി കമ്മിറ്റി

പി.എന്‍.ബി തട്ടിപ്പ് തടയുന്നതില്‍ റിസര്‍വ് ബാങ്ക് പരാജയപ്പെട്ടെന്ന് പാര്‍ലമെന്‍ററി കമ്മിറ്റി
Summary
സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്‍ററി സമിതിയുടെതാണ് നിര്‍ദ്ദേശം

പി.എന്‍.ബി തട്ടിപ്പ് തടയുന്നതില്‍ ആര്‍.ബി.ഐ പരാജയപ്പെട്ടെന്ന് പാര്‍ലമെന്‍ററി കമ്മിറ്റി. തട്ടിപ്പ് നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രത്തിന് കമ്മിറ്റി നിര്‍ദേശം നല്‍കി. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്‍ററി സമിതിയുടെതാണ് നിര്‍ദ്ദേശം.