LiveTV

Live

National

വില കൂടുന്നവയും കുറയുന്നവയും

Summary
ബജറ്റ് പ്രകാരം വിലകൂടുന്നവ ഇവയാണ്

ബജറ്റ് പ്രകാരം വിലകൂടുന്നവ ഇവയാണ്

സിഗരറ്റ്, പാന്‍മസാല, ബീഡി, ഹോട്ടല്‍ താമസം, ഫോണ്‍ബില്‍, വിമാനയാത്ര, ഇറക്കുമതി ഉല്പന്നങ്ങള്‍, എല്‍ഇഡി ബള്‍ബ്, മൊബൈല്‍ഫോണ്‍, ആഭരണങ്ങള്‍, കമ്പ്യൂട്ടര്‍, അലൂമിനിയം ഉല്പന്നങ്ങള്‍, ഇലക്ട്രോണിക് ഉല്പന്നങ്ങള്‍

വിലകുറയുന്നവ

ഇ - ടിക്കറ്റ്, നാച്ചുറല്‍ ലിക്വിഡ് ഗ്യാസ്, സോളാര്‍ പാനല്‍, സാനിറ്ററി നാപ്ക്കിന്‍, ചെരുപ്പുകള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍, ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍.