LiveTV

Live

National

ഭൂരിപക്ഷം തെളിയിക്കുമെന്നും നാളെ അടിയന്തിര ക്യാബിനറ്റ് യോഗം ചേരുമെന്നും യെദിയൂരപ്പ

ഭൂരിപക്ഷം തെളിയിക്കുമെന്നും നാളെ അടിയന്തിര ക്യാബിനറ്റ് യോഗം ചേരുമെന്നും യെദിയൂരപ്പ
Summary
അഞ്ച് മണിക്ക് ബിജെപി വിജയാഹ്ലാദ റാലി നടത്തും.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. അഞ്ച് മണിക്ക് ബിജെപി വിജയാഹ്ലാദ റാലി നടത്തും. നാളെ അടിയന്തിര ക്യാബിനറ്റ് യോഗം ചേരുമെന്നും യെദിയൂരപ്പ പറഞ്ഞു.