LiveTV

Live

National

കോയമ്പത്തൂര്‍ അതിക്രമം: കട കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

 കോയമ്പത്തൂര്‍ അതിക്രമം:  കട കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Summary
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇതുസംബന്ധിച്ച് കടയുടമ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ബന്ദിന്‍റെ മറവില്‍ വ്യാപകമായ

ഹിന്ദുമുന്നണി നേതാവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന കോയമ്പത്തൂര്‍ ബന്ദിന്‍റെ ഭാഗമായി നടന്ന അതിക്രമങ്ങള്‍ക്കിടെ ഒരു മൊബൈല്‍ കടയില്‍ നടന്ന ആസൂത്രിതമായ കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇതുസംബന്ധിച്ച് കടയുടമ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ബന്ദിന്‍റെ മറവില്‍ ഒരു പ്രത്യേക വിഭാഗത്തെ തെരഞ്ഞുപിടിച്ച് വ്യാപകമായ അതിക്രമങ്ങളാണ് അരങ്ങേറിയത്.