LiveTV

Live

National

പെരുമാറ്റച്ചട്ട ലംഘനം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പെരുമാറ്റച്ചട്ട ലംഘനം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Summary
ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്

രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കമ്മീഷന് മുന്നില്‍ രാഹുല്‍ നേരിട്ട് ഹാജരാകണം. പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ഗുജറാത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും മറ്റും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണമുണ്ട്. ഇൌ നിയന്ത്രണം നിലനില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ അഭിമുഖം നല്‍കിയതാണ് വിവാദമായത്. അഭിമുഖം ഗുജറാത്തി ചാനല്‍ പുറത്തുവിട്ടിരുന്നു.