LiveTV

Live

National

ഇന്ധനവില കൂട്ടി

ഇന്ധനവില കൂട്ടി
Summary
പെട്രോളിന് ലിറ്റനിന് 5 പൈസയും ഡീസലിനു 1 രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് ലിറ്റനിന് 5 പൈസയും ഡീസലിനു 1 രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചത്.