LiveTV

Live

National

കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍‌ പാകിസ്താന്‍ ധാരണകള്‍ ലംഘിച്ചെന്ന് ഇന്ത്യ 

കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍‌ പാകിസ്താന്‍ ധാരണകള്‍ ലംഘിച്ചെന്ന് ഇന്ത്യ 
Summary
പാകിസ്താന്റേത് വിശ്വാസ്യതയില്ലാത്ത നടപടിയാണെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. 

കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ പാകിസ്താന്‍ ധാരണകള്‍ ലംഘിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കുല്‍ഭൂഷന്റെ ഭാര്യക്കും അമ്മക്കും മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവാദം നല്‍കിയില്ല. കൂടിക്കാഴ്ചയില്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ ഇടപെട്ടു. പാകിസ്താന്റേത് വിശ്വാസ്യതയില്ലാത്ത നടപടിയാണെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.