LiveTV

Live

National

ഗുജറാത്ത് തെരഞ്ഞെടുപ്പ്‌ തിയ്യതി ഇന്ന് പ്രഖ്യാപിച്ചേക്കും

ഗുജറാത്ത് തെരഞ്ഞെടുപ്പ്‌ തിയ്യതി ഇന്ന് പ്രഖ്യാപിച്ചേക്കും
Summary
സംസ്ഥാനത്ത് മഹാ സഖ്യ രൂപീകരണ ശ്രമം ഊര്‍ജ്ജിതമാക്കിയ കോണ്‍ഗ്രസ്സ് പട്ടേല്‍ വിഭാഗത്തിന്‍റെ പിന്തുണ ഏറെക്കുറെ ഉറപ്പാക്കി

ഗുജറാത്ത് തെരെഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്ത് മഹാ സഖ്യ രൂപീകരണ ശ്രമം ഊര്‍ജ്ജിതമാക്കിയ കോണ്‍ഗ്രസ്സ് പട്ടേല്‍ വിഭാഗത്തിന്‍റെ പിന്തുണ ഏറെക്കുറെ ഉറപ്പാക്കി. എന്നാല്‍ ഗുജറാത്തില്‍ ബി.ജി.പി അധികാരം നിലനിര്‍ത്തുമെന്ന് ഇന്നലെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ പറയുന്നു.