LiveTV

Live

National

പാകിസ്താന്‍ പട്ടാളക്കാരുടെ തലയറക്കുന്നവര്‍ക്ക് 5 കോടി പ്രതിഫലം നല്‍കുമെന്ന് മുസ്‍ലിം സംഘടന

പാകിസ്താന്‍ പട്ടാളക്കാരുടെ തലയറക്കുന്നവര്‍ക്ക് 5 കോടി പ്രതിഫലം നല്‍കുമെന്ന് മുസ്‍ലിം സംഘടന
Summary
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‍ലിം യുവ ആതന്‍കവാദ് വിരോധിനി സമിതിയുടെ ചെയര്‍മാനായ മുഹമ്മദ് ഷക്കീല്‍ സൈഫിയാണ് പ്രതിഫലം പ്രഖ്യാപിച്ചത്.
പാകിസ്താന്‍ പട്ടാളക്കാരുടെ തലയറക്കുന്നവര്‍ക്ക് 5 കോടി പ്രതിഫലം നല്‍കുമെന്ന് മുസ്‍ലിം സംഘടന

പാകിസ്താന്‍ പട്ടാളക്കാരുടെ തലയറക്കുന്നവര്‍ക്ക് 5 കോടി പ്രതിഫലം നല്‍കുമെന്ന പ്രഖ്യാപനവുമായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു മുസ്‍ലിം സംഘടന. അത്രതന്നെ പ്രശസ്തമായിട്ടില്ലാത്ത മുസ്‍ലിം യുവ ആതന്‍കവാദ് വിരോധിനി സമിതിയുടെ ചെയര്‍മാനായ മുഹമ്മദ് ഷക്കീല്‍ സൈഫിയാണ് പ്രതിഫലം പ്രഖ്യാപിച്ചത്.

പാകിസ്താന്‍ പട്ടാളക്കാരുടെ തലയറക്കുന്നവര്‍ക്ക് 5 കോടി പ്രതിഫലം നല്‍കുമെന്ന് മുസ്‍ലിം സംഘടന

ഇതിനാവശ്യമായ പണം തങ്ങളുടെ വളണ്ടിയര്‍മാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാന്‍ പട്ടാളക്കാരുടെ തലയറുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നവര്‍ക്ക് ഈ തുക സമ്മാനമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നിന്ന് അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനായി ജയ്പൂരിലെത്തിയതായിരുന്നു സൈഫി.

പാകിസ്താന്‍ പട്ടാളക്കാരുടെ തലയറക്കുന്നവര്‍ക്ക് 5 കോടി പ്രതിഫലം നല്‍കുമെന്ന് മുസ്‍ലിം സംഘടന