LiveTV

Live

National

മഹാരാഷ്ട്രയില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു 

മഹാരാഷ്ട്രയില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു 
Summary
കര്‍ണാടകയിലെ ബെല്‍ഗാമിലുള്ള മറാത്ത എഞ്ചിനിയിറിങ് കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്

മഹാരാഷ്ട്രയില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. സിന്ധുദുര്‍ഗ് ജില്ലയിലെ വയ്‌രി ബീച്ചിലാണ് അപകടം സംഭവിച്ചത്. കര്‍ണാടകയിലെ ബെല്‍ഗാമിലുള്ള മറാത്ത എഞ്ചിനിയിറിങ് കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.

കോളജില്‍ നിന്ന് വിനോദയാത്രക്ക് പോയതായിരുന്നു സംഘം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.