LiveTV

Live

National

ഗൌരി ലങ്കേഷിന്റെ കൊലപാതകം: രൂക്ഷ പ്രതികരണവുമായി എആര്‍ റഹ്മാന്‍

ഗൌരി ലങ്കേഷിന്റെ കൊലപാതകം: രൂക്ഷ പ്രതികരണവുമായി എആര്‍ റഹ്മാന്‍
Summary
കൊലപാതകത്തില്‍ ദു:ഖമുണ്ട്. ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഇത് എന്റെ രാജ്യമല്ല. ഇന്ത്യ പുരോഗമനപരമാകണമെന്നാണ്..

ഗൌരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. കൊലപാതകത്തില്‍ ദു:ഖമുണ്ട്. ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഇത് എന്റെ രാജ്യമല്ല. ഇന്ത്യ പുരോഗമനപരമാകണമെന്നാണ് ആഗ്രഹമെന്നും എആര്‍ റഹ്മാന്‍ പറഞ്ഞു.