LiveTV

Live

National

ഹരിയാന സര്‍ക്കാര്‍ കലാപകാരികള്‍ക്ക് കീഴടങ്ങിയതായി ചണ്ഡീഗഡ് ഹൈക്കോടതി

ഹരിയാന സര്‍ക്കാര്‍ കലാപകാരികള്‍ക്ക് കീഴടങ്ങിയതായി ചണ്ഡീഗഡ് ഹൈക്കോടതി
Summary
രാഷ്ട്രീയ ലാഭത്തിനായി സര്‍ക്കാര്‍ അക്രമകാരികള്‍ക്ക് കീഴടങ്ങിയതായും കോടതി

ഹരിയാന സര്‍ക്കാരിന് ചണ്ഡീഗഡ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സര്‍ക്കാര്‍ കലാപകാരികള്‍ക്ക് കീഴടങ്ങിയതായി കോടതി. രാഷ്ട്രീയ ലാഭത്തിനു വേണ്ടി അക്രമണത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നു. ഖട്ടാര്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി കീഴടങ്ങുകയായിരുന്നു. സ്വന്തം നേട്ടത്തിനു വേണ്ടി നാട് ചുട്ടെരിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും കോടതി കുറ്റപ്പെടുത്തി.