LiveTV

Live

National

ശരത് യാദവിനെ ജെഡിയു രാജ്യസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി

ശരത് യാദവിനെ ജെഡിയു രാജ്യസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി
Summary
രാമചന്ദ്ര പ്രസാദ് സിങ്ങിനെ പകരം നിയമിച്ചു

ശരത് യാദവിനെ ജെഡിയു രാജ്യസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി . രാമചന്ദ്ര പ്രസാദ് സിങ്ങിനെ പകരം നിയമിച്ചു. ബിജെപി സഖ്യം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നിതീഷ് കുമാറുമായി ശരത് യാദവ് അകല്‍ച്ചയിലായിരുന്നു.