LiveTV

Live

National

കള്ളപ്പണക്കാരുടെ ലിസ്റ്റ് പാര്‍ലമെന്റില്‍ വെക്കാന്‍ മോദിക്ക് രാഹുല്‍ഗാന്ധിയുടെ വെല്ലുവിളി

കള്ളപ്പണക്കാരുടെ ലിസ്റ്റ് പാര്‍ലമെന്റില്‍ വെക്കാന്‍ മോദിക്ക് രാഹുല്‍ഗാന്ധിയുടെ വെല്ലുവിളി
Summary
ഒരു കള്ളപ്പണക്കാരനെയെങ്കിലും ജയിലിലടക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ഗാന്ധി ഗോവയില്‍ പറഞ്ഞു.

സ്വിസ് സര്‍ക്കാര്‍ നല്‍കിയ കള്ളപ്പണക്കാരുടെ ലിസ്റ്റ് പാര്‍ലമെന്റില്‍ വെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഒരു കള്ളപ്പണക്കാരനെയെങ്കിലും ജയിലിലടക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ഗാന്ധി ഗോവയില്‍ പറഞ്ഞു.