LiveTV

Live

National

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
Summary
പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മേഖലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി

ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഷഹാപൂരിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രാവിലെ പഞ്ചാബിലെ ഗുരുദാസ്പൂരിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മേഖലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ സോനാ മേധാവികളുമായി നടത്തുന്ന കൂടികാഴ്ച തുടരുകയാണ്.