LiveTV

Live

National

മാധ്യമങ്ങള്‍ തന്‍റെ ജീവിതം കുഴപ്പത്തിലാക്കിയെന്ന് മണിശങ്കര്‍ അയ്യര്‍

മാധ്യമങ്ങള്‍ തന്‍റെ ജീവിതം കുഴപ്പത്തിലാക്കിയെന്ന് മണിശങ്കര്‍ അയ്യര്‍
Summary
താന്‍ ഭീഷണി നേരിടുകയാണ് . മാധ്യമങ്ങള്‍ തന്നെ വെറുതെ വിടണമെന്നും തന്‍റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും മണിശങ്കര്‍ അയ്യര്‍

മാധ്യമങ്ങള്‍ തന്‍റെ ജീവിതം കുഴപ്പത്തിലാക്കിയെന്ന് കോണ്‍ഗ്രസ്ര നേതാവ് മണിശങ്കര്‍ അയ്യര്‍. താന്‍ ഭീഷണി നേരിടുകയാണ് . മാധ്യമങ്ങള്‍ തന്നെ വെറുതെ വിടണമെന്നും തന്‍റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും മണിശങ്കര്‍ അയ്യര്‍ ‍മലപ്പുറത്ത് പറഞ്ഞു