LiveTV

Live

National

ഗുജറാത്തില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിനായെന്ന് രാഹുല്‍ ഗാന്ധി 

ഗുജറാത്തില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിനായെന്ന് രാഹുല്‍ ഗാന്ധി 
Summary
കോണ്‍ഗ്രസിന് മികച്ച പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്തില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിനായെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് മികച്ച പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു.