LiveTV

Live

National

കണ്ണന്താനത്തിന്റെ നിലപാട് തള്ളി നിര്‍മലാ സീതാരാമന്‍

കണ്ണന്താനത്തിന്റെ നിലപാട് തള്ളി നിര്‍മലാ സീതാരാമന്‍
Summary
ചുഴലിക്കാറ്റ് മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നില്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിലപാട് തള്ളി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. 29നും 30നും കേന്ദ്രം..

ചുഴലിക്കാറ്റ് മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നില്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിലപാട് തള്ളി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. 29നും 30നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി. തമിഴ്നാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ ഇന്നലെ നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു.