LiveTV

Live

National

ഉറിയില്‍ പാക് ആക്രമണം ചെറുത്ത് ഇന്ത്യന്‍ സേന; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഉറിയില്‍ പാക് ആക്രമണം ചെറുത്ത് ഇന്ത്യന്‍ സേന; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു
Summary
ഉറിയില്‍ നിയന്ത്രണരേഖക്ക് സമീപമാണ് പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം ആക്രമണം നടത്തിയത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പാക് ആക്രമണം..ഉറിയില്‍ നിയന്ത്രണരേഖക്ക് സമീപമാണ് പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം ആക്രമണം നടത്തിയത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു