LiveTV

Live

National

ബാബരി മസ്ജിദ് കേസ്: കക്ഷിചേരാനുള്ള സുബ്രഹ്മണ്യസ്വാമിയുടെ അപേക്ഷ കോടതി തള്ളി

ബാബരി മസ്ജിദ് കേസ്: കക്ഷിചേരാനുള്ള സുബ്രഹ്മണ്യസ്വാമിയുടെ അപേക്ഷ കോടതി തള്ളി
Summary
ബാബരി മസ്ജിദ് കേസ് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. രേഖകള്‍ പരിഭാഷപ്പെടുത്താന്‍ കക്ഷികള്‍ക്ക് മൂന്നുമാസത്തെ സമയം അനുവദിച്ചു. പൊതുതാല്‍പര്യ ഹരജികളില്‍ വാദം കേള്‍ക്കില്ലെന്നും..

ബാബരി മസ്ജിദ് കേസ് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. രേഖകള്‍ പരിഭാഷപ്പെടുത്താന്‍ കക്ഷികള്‍ക്ക് മൂന്നുമാസത്തെ സമയം അനുവദിച്ചു. പൊതുതാല്‍പര്യ ഹരജികളില്‍ വാദം കേള്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ കക്ഷിചേരാനുള്ള സുബ്രഹ്മണ്യസ്വാമിയുടെ അപേക്ഷ കോടതി തള്ളി. സ്വാമിയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിന്‍റെ ഒരു ഘട്ടത്തിലും സാമി കക്ഷിയായിരുന്നില്ല. അപേക്ഷയെ യുപി സര്‍ക്കാറും കോടതിയില്‍ എതിര്‍ത്തു.