LiveTV

Live

National

ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ തുടരുമെന്ന് അമിത് ഷാ

ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ തുടരുമെന്ന് അമിത് ഷാ

ഗോവയിലെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അമിത് ഷായുടെ പ്രഖ്യാപനം

മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരായ എസ്.എഫ്.ഐ അതിക്രമത്തെ അപലപിച്ച് ഐസ

മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരായ എസ്.എഫ്.ഐ അതിക്രമത്തെ അപലപിച്ച് ഐസ

കാമ്പസുകളിലെ ആധിപത്യം നിലനിർത്തുന്നതിനും വ്യത്യസ്ത ശബ്ദങ്ങൾ ഇല്ലാതാക്കുന്നതിനുമായി പേശിബലം ഉപയോഗിച്ചും ഭരണകൂടത്തെ കൂട്ടുപിടിച്ചുമുള്ള അക്രമമാണ് നടക്കുന്നതെന്ന് പോസ്റ്റില്‍ വിമര്‍ശിച്ചു. 

അപകടത്തില്‍പ്പെട്ട മലയാളി നാവികനെ  കണ്ടെത്തി

അപകടത്തില്‍പ്പെട്ട മലയാളി നാവികനെ കണ്ടെത്തി

യുദ്ധവിമാനത്തില്‍ ഉള്ള മരുന്നും ഭക്ഷണവും ആവശ്യമെങ്കില്‍ അഭിലാഷിന് കൈമാറാനും സാധിക്കും. എന്നാല്‍ പായ് വഞ്ചിയില്‍ നിന്ന് പുറത്തെത്തിക്കാന്‍ കപ്പലുകള്‍ തന്നെ സമീപത്ത് എത്തേണ്ടിവരും. 

റാഫേൽ ചർച്ചകൾക്കിടയിൽ അംബാനി  ഒാലന്‍ഡിന്റെ പങ്കാളിക്ക്  വേണ്ടി  നിർമിച്ചത് രണ്ട് സിനിമകൾ  

റാഫേൽ ചർച്ചകൾക്കിടയിൽ അംബാനി ഒാലന്‍ഡിന്റെ പങ്കാളിക്ക് വേണ്ടി നിർമിച്ചത് രണ്ട് സിനിമകൾ  

പാകിസ്താനെ വെറുതെ വിടരുത്, തിരിച്ചടിക്കണം: കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

പാകിസ്താനെ വെറുതെ വിടരുത്, തിരിച്ചടിക്കണം: കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

നമ്മുടെ സൈനികരെ കൊല്ലുന്ന പാകിസ്താനെ വെറുതെ വിടരുതെന്നും മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേനക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും ഹേംരാജിന്റെ ഭാര്യ ആവശ്യപ്പെട്ടു.

ആന്ധ്രാപ്രദേശില്‍ നക്സല്‍ ആക്രമണം; എം.എല്‍.എയും മുന്‍ എം.എല്‍.എയും കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശില്‍ നക്സല്‍ ആക്രമണം; എം.എല്‍.എയും മുന്‍ എം.എല്‍.എയും കൊല്ലപ്പെട്ടു

ഇവരെ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നേരത്തെ തന്നെ നക്സലൈറ്റുകളുടെ ഹിറ്റ്ലിസ്റ്റില്‍ പെട്ട ആളാണ് എം.എല്‍.എ കിഡാരി സര്‍വേശ്വര റാവു.

റേവാരി ബലാത്സംഗം: സൈനികന്‍ അറസ്റ്റില്‍

റേവാരി ബലാത്സംഗം: സൈനികന്‍ അറസ്റ്റില്‍

ഹരിയാന മഹേന്ദഗാഡ് ജില്ലയിലെ കനൈനയിലാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.

ബോളിവുഡ് സംവിധായിക കല്‍പ്പന ലജ്മി അന്തരിച്ചു

ബോളിവുഡ് സംവിധായിക കല്‍പ്പന ലജ്മി അന്തരിച്ചു

രുഡാലി, ദമാന്‍, ധാര്‍മ്മിയാന്‍ തുടങ്ങി 10 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സ്ത്രീപക്ഷ സിനിമകളായിരുന്നു ഏറെയും.

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം; എം.എല്‍.എയും നടനുമായ കരുണാസ് അറസ്റ്റില്‍

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം; എം.എല്‍.എയും നടനുമായ കരുണാസ് അറസ്റ്റില്‍

സെപ്തംബര്‍ 16ന് മുക്കുലേതാര്‍ പുലി പട എന്ന പേരില്‍ മുഖ്യമന്ത്രിക്കെതിരെ കരുണാസ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് മോശം പരാമര്‍ശം ഉണ്ടായത്.

റാഫേല്‍ ഇടപാട് റദ്ദാക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‍ലി; മോദി മറുപടി പറയേണ്ട കാര്യമില്ല

റാഫേല്‍ ഇടപാട് റദ്ദാക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‍ലി; മോദി മറുപടി പറയേണ്ട കാര്യമില്ല

പൂര്‍ണമായും സുതാര്യമാണ് റാഫേല്‍ ഇടപാട്. നിലവില്‍ അത് റദ്ദാക്കേണ്ട ആവശ്യമില്ല. യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ് എന്‍.ഡി.എ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന് ജെയ്റ്റ്‍ലി

ഇന്നും പെട്രോള്‍ വില കൂട്ടി

ഇന്നും പെട്രോള്‍ വില കൂട്ടി

ഡല്‍ഹിയില്‍ പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 10 പൈസയുമാണ് എണ്ണ കമ്പനികൾ ഉ‍യർത്തിയത്. 

ഡോ. കഫീൽ ഖാൻ വീണ്ടും അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് യു.പി ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിശോധിച്ചതിന് 

ഡോ. കഫീൽ ഖാൻ വീണ്ടും അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് യു.പി ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിശോധിച്ചതിന് 

രാജസ്ഥാനില്‍ ബിജെപി നേതാവ് മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടതോടെ പ്രതിസന്ധിയിലായി ബിജെപി

രാജസ്ഥാനില്‍ ബിജെപി നേതാവ് മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടതോടെ പ്രതിസന്ധിയിലായി ബിജെപി

മാനവേന്ദ്ര സിങ് പാര്‍ട്ടി വിട്ടു, രാജസ്ഥാന്‍ ബി.ജെ.പിയില്‍ പ്രതിസന്ധി

മാനവേന്ദ്ര സിങ് പാര്‍ട്ടി വിട്ടു, രാജസ്ഥാന്‍ ബി.ജെ.പിയില്‍ പ്രതിസന്ധി

പിതാവും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാപക നേതാവുമായ ജശ്വന്ത് സിങിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് മാനവേന്ദ്ര സിങ് അതൃപ്തനായത്

റാഫേല്‍ ഇടപാടിലെ വെളിപെടുത്തലില്‍ കുരുങ്ങി കേന്ദ്രസര്‍ക്കാര്‍: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

റാഫേല്‍ ഇടപാടിലെ വെളിപെടുത്തലില്‍ കുരുങ്ങി കേന്ദ്രസര്‍ക്കാര്‍: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

ആമസോണ്‍ വഴി ഇനി ‘പശു മൂത്രവും ചാണക സോപ്പും’; നിർമ്മാണം ആർ.എസ്.എസ് സഹകരണ സംഘം   

ആമസോണ്‍ വഴി ഇനി ‘പശു മൂത്രവും ചാണക സോപ്പും’; നിർമ്മാണം ആർ.എസ്.എസ് സഹകരണ സംഘം  

ഇന്ത്യ-പാക് ചര്‍ച്ച; ഇന്ത്യയുടെ പ്രതികൂല നിലപാട് ദു:ഖകരമെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യ-പാക് ചര്‍ച്ച; ഇന്ത്യയുടെ പ്രതികൂല നിലപാട് ദു:ഖകരമെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യ-പാക് ചര്‍ച്ചക്കുള്ള തന്‍റെ ക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതികൂലവും ധാര്‍ഷ്ട്യത്തോടെയുമുള്ള സമീപനം ദു:ഖകരമെന്ന് പാകിസ്താന്‍ പ്രധാന്മന്ത്രി ഇമ്രാന്‍ഖാന്‍.

വളർച്ചാ നിരക്കിൽ മുസ്‌ലിംകൾ ഏറെ പിറകിലെന്ന് പഠനം;  പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് നേരിയ പുരോഗതി

വളർച്ചാ നിരക്കിൽ മുസ്‌ലിംകൾ ഏറെ പിറകിലെന്ന് പഠനം; പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് നേരിയ പുരോഗതി

രാജസ്ഥാന്‍ ബി.ജെ.പിക്ക് തിരിച്ചടി; മന്‍വേന്ദ്ര സിങ് എം.എല്‍.എ പാര്‍ട്ടി വിടുന്നു

രാജസ്ഥാന്‍ ബി.ജെ.പിക്ക് തിരിച്ചടി; മന്‍വേന്ദ്ര സിങ് എം.എല്‍.എ പാര്‍ട്ടി വിടുന്നു

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ മന്‍വേന്ദ്രയുടെ ഭാര്യ ചിത്ര സിങും രംഗത്തു വന്നിട്ടുണ്ട്. സംസ്ഥാനത്ത് വസുന്ധര രാജെ ഗൌരവ് യാത്ര നടത്തുകയാണ്.

‘നാല് ദിവസം മുന്നേ പോലീസ് മക്കളെ കൊണ്ട് പോയി’; അലിഗഡിലേത് വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബങ്ങൾ 

‘നാല് ദിവസം മുന്നേ പോലീസ് മക്കളെ കൊണ്ട് പോയി’; അലിഗഡിലേത് വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബങ്ങൾ 

‘എന്റെ മകനെ പോലീസ് വീട്ടിൽ നിന്നും പിടിച്ച് കൊണ്ട് പോയി പച്ചയായി കൊന്ന് കളഞ്ഞതാണ്’; നൗഷാദിന്റെ ഉമ്മ ഷഹീന പറയുന്നു

‘പ്രധാനമന്ത്രി കള്ളനാണെന്ന് മറ്റൊരു രാഷ്ട്രത്തലവന്‍ പറയുന്നത് ചരിത്രത്തില്‍ ആദ്യം’ റാഫേലില്‍ ആഞ്ഞടിച്ച് രാഹുല്‍

‘പ്രധാനമന്ത്രി കള്ളനാണെന്ന് മറ്റൊരു രാഷ്ട്രത്തലവന്‍ പറയുന്നത് ചരിത്രത്തില്‍ ആദ്യം’ റാഫേലില്‍ ആഞ്ഞടിച്ച് രാഹുല്‍

ഈ സാഹചര്യത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമാക്കുകയാണ് പ്രതിപക്ഷം. മോദി ഇന്ത്യയെ വഞ്ചിച്ചെന്ന് ട്വിറ്ററിലൂടെ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നും ആരോപിച്ചു.