LiveTV

Live

Music

 ഇതാണ് അവള്‍...ജീവാംശമായി എന്ന പാട്ടിനെ നെഞ്ചിലേറ്റിയ തമിഴ് പെണ്‍കൊടി

ഇതാണ് അവള്‍...ജീവാംശമായി എന്ന പാട്ടിനെ നെഞ്ചിലേറ്റിയ തമിഴ് പെണ്‍കൊടി

കോളജിൽ ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ കൂട്ടുകാരുടെ ആവശ്യപ്രകാരമാണ് സൌമ്യ ഗാനം ആലപിച്ചത്.

ചിന്നമച്ചാന്‍....പ്രഭുദേവയുടെ ചാര്‍ലി ചാപ്ലിന്‍ 2വിലെ തപ്പാംകൂത്ത് പാട്ട്

ചിന്നമച്ചാന്‍....പ്രഭുദേവയുടെ ചാര്‍ലി ചാപ്ലിന്‍ 2വിലെ തപ്പാംകൂത്ത് പാട്ട്

സെന്തിൽ ഗണേഷും രാജലക്ഷ്മിയും ചേർന്ന് ആലപിച്ച ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് എത്തിയത്. റെക്കോഡിംഗ് ദൃശ്യങ്ങൾക്കൊപ്പം ചാർലി ചാപ്ലിന്റെ ചിത്രീകരണ ദൃശ്യങ്ങളും ഗാനത്തിലുണ്ട്. 

 ഒടുവിലെ തീയായ്...വരത്തനിലെ പുതിയ പാട്ട് കേള്‍ക്കാം

ഒടുവിലെ തീയായ്...വരത്തനിലെ പുതിയ പാട്ട് കേള്‍ക്കാം

സുഷിൻ ശ്യാം ഒരുക്കിയ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് എത്തിയത്.

 ഒരു കോടിയിലധികം കാഴ്ചക്കാര്‍; മലയാളികള്‍ അടക്കിപ്പൊളിച്ച തമിഴ് ആല്‍ബം കാണാം

ഒരു കോടിയിലധികം കാഴ്ചക്കാര്‍; മലയാളികള്‍ അടക്കിപ്പൊളിച്ച തമിഴ് ആല്‍ബം കാണാം

മൌനം സൊല്ലും വാര്‍ത്തകള്‍ എന്ന സംഗീത ആല്‍ബം ഒരു പക്ഷേ നിങ്ങളില്‍ പലരും കണ്ടും കാണും. 2017 ഫെബ്രുവരി 9ന് യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തിട്ടുള്ള ഈ മ്യൂസിക് വീഡിയോ ഇതുവരെ കണ്ടത് 12,136,393 പേരാണ്.

ആശ ഭോസ്‍ലെ, കാലം കാതോര്‍ത്തിരുന്ന മധുര ശബ്ദം

ആശ ഭോസ്‍ലെ, കാലം കാതോര്‍ത്തിരുന്ന മധുര ശബ്ദം

ആശാജിയുടെ പാട്ടുകള്‍ ബോളിവുഡിനെ മയക്കിയ ആ നല്ല നാളുകള്‍ എങ്ങിനെ മറക്കാനാണ്.

 വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം.

മാണിലോയ്ക്ക് റോയല്‍ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഓണററി ഫെലോഷിപ്പ് 

മാണിലോയ്ക്ക് റോയല്‍ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഓണററി ഫെലോഷിപ്പ് 

സംഗീത ലോകത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഫെലോഷിപ്പ്.സംഗീത പരിപാടിക്കിടെയാണ് ആരാധകരുടെ മുന്നില്‍ വെച്ച് ഫെലോഷിപ്പ് സമ്മാനിച്ചത്

‘വേറൊരു പണിയുമില്ലേ?’ പ്രിയ വാര്യര്‍ക്കെതിരായ ഹരജിക്കാരനോട് സുപ്രീംകോടതി; കേസ് റദ്ദാക്കി

‘വേറൊരു പണിയുമില്ലേ?’ പ്രിയ വാര്യര്‍ക്കെതിരായ ഹരജിക്കാരനോട് സുപ്രീംകോടതി; കേസ് റദ്ദാക്കി

പ്രിയ വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സുപ്രിം കോടതി റദ്ദാക്കി.

മാസ്മരികതയുടെ മൈക്കിള്‍ ജാക്സണ്‍

മാസ്മരികതയുടെ മൈക്കിള്‍ ജാക്സണ്‍

പ്രശസ്തിക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നെങ്കിലും സംഗീത പ്രമികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്നുണ്ട് മൈക്കിള്‍ ജാക്സണ്‍ എന്ന പ്രതിഭയെ

ശ്രീനാഥ് ഭാസിയും നസ്രിയയും പാടിയ വരത്തനിലെ പാട്ട് കേള്‍ക്കാം

ശ്രീനാഥ് ഭാസിയും നസ്രിയയും പാടിയ വരത്തനിലെ പാട്ട് കേള്‍ക്കാം

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്

 യു ട്യൂബില്‍ ഒന്നരക്കോടി കാഴ്ചക്കാരുമായി തീവണ്ടിയിലെ ജീവാംശമായി ഗാനം

യു ട്യൂബില്‍ ഒന്നരക്കോടി കാഴ്ചക്കാരുമായി തീവണ്ടിയിലെ ജീവാംശമായി ഗാനം

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്

 കാതലേ..കണ്ണിന്‍ കാവലേ; മറഡോണയുടെ പ്രണയ ഗാനം കാണാം

കാതലേ..കണ്ണിന്‍ കാവലേ; മറഡോണയുടെ പ്രണയ ഗാനം കാണാം

ശ്രുതി ശശിധരനാണ് ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു

ബോളിവുഡിന്റെ മാന്ത്രിക ശബ്ദം, ഓര്‍മകളിലെ പാട്ടുകാരന്‍ കിഷോര്‍ കുമാറിന്റെ ഗാനങ്ങളിലൂടെ

ബോളിവുഡിന്റെ മാന്ത്രിക ശബ്ദം, ഓര്‍മകളിലെ പാട്ടുകാരന്‍ കിഷോര്‍ കുമാറിന്റെ ഗാനങ്ങളിലൂടെ

സംഗീത സംവിയാധകന്‍ ഖേംചന്ദ് പ്രകാശ് ആണ് കിഷോറിന് ആദ്യ ഗാനം സമ്മാനിച്ചത്. 1948 ലെ സിദ്ദി എന്ന സിനിമയിലൂടെ അങ്ങനെ കിഷോര്‍ അരങ്ങേറ്റം കുറിച്ചു

ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു

ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കാനൊരു ഗാനം; മെഴുതിരി അത്താഴങ്ങളിലെ പുതിയ പാട്ട് പുറത്തിറങ്ങി

ഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കാനൊരു ഗാനം; മെഴുതിരി അത്താഴങ്ങളിലെ പുതിയ പാട്ട് പുറത്തിറങ്ങി

വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്നു

 നിലാപക്ഷികള്‍ ഒരേ യാത്രയില്‍...മറഡോണയിലെ പാട്ട് കാണാം

നിലാപക്ഷികള്‍ ഒരേ യാത്രയില്‍...മറഡോണയിലെ പാട്ട് കാണാം

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്

 പിറന്നാള്‍ ദിനത്തില്‍ വാനമ്പാടിക്ക് സ്നേഹാദരങ്ങളുമായി പൂര്‍വ്വവിദ്യാലയം

പിറന്നാള്‍ ദിനത്തില്‍ വാനമ്പാടിക്ക് സ്നേഹാദരങ്ങളുമായി പൂര്‍വ്വവിദ്യാലയം

ചിത്രയുടെ പൂര്‍വ്വവിദ്യാലയമായ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലായിരുന്നു 55ാം ജന്മദിനാഘോഷം

 ഈ നാട് ചുറ്റും ചൂളക്കാറ്റേ..കൂടെയിലെ കിടിലന്‍ പാട്ട് കാണാം

ഈ നാട് ചുറ്റും ചൂളക്കാറ്റേ..കൂടെയിലെ കിടിലന്‍ പാട്ട് കാണാം

ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ് ഈ അടിച്ചുപൊളി പാട്ട് പാടിയിരിക്കുന്നത്

 യു ട്യൂബില്‍ ജിമിക്കി കമ്മല്‍ കാണാനില്ല 

യു ട്യൂബില്‍ ജിമിക്കി കമ്മല്‍ കാണാനില്ല 

കോപ്പി റൈറ്റ് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് യൂട്യൂബ് പിന്‍വലിച്ചത്

വാനമ്പാടിക്ക് ആദരവുമായി ചിത്രവര്‍ഷങ്ങള്‍ മ്യൂസിക്കല്‍ ഷോ

വാനമ്പാടിക്ക് ആദരവുമായി ചിത്രവര്‍ഷങ്ങള്‍ മ്യൂസിക്കല്‍ ഷോ

ഗള്‍ഫ് മാധ്യമമാണ് മലയാളത്തിന്റെ വാനമ്പാടിയെ ദോഹയിലെത്തിക്കുന്നത്

കൂടെയിലെ മിന്നാമിന്നി പാട്ട് പുറത്തിറങ്ങി

കൂടെയിലെ മിന്നാമിന്നി പാട്ട് പുറത്തിറങ്ങി

അഭയ് ജോധ്പുര്‍കാറാണ് ഗാനം ആലപിച്ചിരിക്കുന്നത്