Top

ഇ. ​ശ്രീ​ധ​ര​നെ ചൊല്ലി ബി​.ജെ.​പി​യില്‍ ആശയക്കുഴപ്പം

ശ്രീധരനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നു വിജയ യാത്രയ്ക്കു തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.

MediaOne Logo

  • Updated:

    2021-03-04 15:26:58.0

Published:

4 March 2021 3:26 PM GMT

ഇ. ​ശ്രീ​ധ​ര​നെ ചൊല്ലി ബി​.ജെ.​പി​യില്‍ ആശയക്കുഴപ്പം
X

മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ൻ ബി​.ജെ.​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍ ത​ന്നെ അ​റി​യി​ച്ചെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​.എ​ൻ.​ഐ​യോ​ട് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ശ്രീ​ധ​ര​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ക​ണ്ടു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യി താ​ൻ സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം അ​ത്ത​ര​ത്തി​ലൊ​രു പ്ര​സ്താ​വ​ന​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ചി​ല പ്ര​ശ്ന​ങ്ങ​ൾ താ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നെ ഒ​രു പ്ര​ഖ്യാ​പ​ന​മാ​യി ക​ണ​ക്കാ​ക്ക​രു​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​യി മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

ശ്രീധരനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നു വിജയ യാത്രയ്ക്കു തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.

TAGS :
Next Story