LiveTV

Live

Movies

അള്ള്‌രാമേന്ദ്രന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

പ്രിയതാരം ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ലുക്ക് പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്. 

അള്ള്‌രാമേന്ദ്രന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

ബിലാഹരി സംവിധാനം ചെയ്യുന്ന അള്ള്‌രാമേന്ദ്രന്‍ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. പ്രിയതാരം ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ലുക്ക് പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചാക്കോച്ചന്‍ തന്നെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. കലിപ്പ് ലുക്കാണ് ചാക്കോച്ചന്റേത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഷാന്‍ റഹ്മാനാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.