LiveTV

Live

Movies

ഇരുപതാം നൂറ്റാണ്ടില്‍ അച്ഛന്മാരെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മക്കളാണ്

മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ടില്‍ ഒരു സുപ്രധാന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിച്ചിരുന്നു.

ഇരുപതാം നൂറ്റാണ്ടില്‍ അച്ഛന്മാരെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മക്കളാണ്

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതില്‍ ഒരു പ്രധാന കഥാപാത്രമായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും എത്തുന്നു എന്നതാണ് ഇതിനോടനുബന്ധിച്ച് പുറത്ത് വരുന്ന പുതിയ വാര്‍ത്തകള്‍. ഗോകുല്‍ തന്നെയാണ് തന്‍റെ ഫേസ്ബുക് പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ടില്‍ ഒരു സുപ്രധാന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിച്ചിരുന്നു.

ഇരുപതാം നൂറ്റാണ്ടില്‍ അച്ഛന്മാരെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മക്കളാണ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവ് ഒരു സര്‍ഫറിന്‍റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഇതിനായി ഇന്‍റോണേഷ്യയില്‍ പോയി സര്‍ഫിങ് പരിശീലിക്കുകയുണ്ടായി. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൌത്ത് ആഫ്രിക്ക എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.