LiveTV

Live

Movies

സ്റ്റൈലിഷ് ത്രില്ലറുമായി അമൽ നീരദ്, വരത്തൻ ട്രൈലെർ പുറത്ത് 

സ്റ്റൈലിഷ് ത്രില്ലറുമായി അമൽ നീരദ്, വരത്തൻ ട്രൈലെർ പുറത്ത് 

സി.ഐ.എക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന വരത്തന്റെ ട്രൈലെർ പുറത്ത് വന്നു. സ്റ്റൈലിഷ് ത്രില്ലർ രൂപത്തിലാണ് സിനിമ എന്നാണ് ട്രൈലറിൽ നിന്നും കിട്ടുന്ന സൂചന. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന വരത്തൻ ഈ വരുന്ന 20 നാണ് തീയേറ്ററുകളിൽ റീലീസ് ചെയ്യുക. നസ്രിയ നസിം-അമൽ നീരദ് നിർമ്മിക്കുന്ന ചിത്രത്തിൽ ലിറ്റിൽ സ്വയംപാണ് ക്യാമറ ചെയ്തിരിക്കുന്നത്. ആഷിഖ് അബു ചിത്രം ‘വൈറസി’ന്റെ എഴുത്തുകാരായ സുഹാസ്, ഷറഫു എന്നിവരാണ് വരത്തൻ സിനിമയുടെ കഥയും എഴുതിയിരിക്കുന്നത്.