LiveTV

Live

Movies

പതിയെ വിടരും... രണത്തിലെ ആദ്യ വീഡിയോ ഗാനം

പതിയെ വിടരും... രണത്തിലെ ആദ്യ വീഡിയോ ഗാനം

പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ്‌ സംവിധാനം ചെയ്യുന്ന രണത്തിലെ പതിയെ വിടരും എന്ന്‌ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പതിപ്പ്‌ പുറത്ത്‌. പൃഥ്വിരാജിന്‌ പുറമെ ഇഷാ തല്‍വാറാണ്‌ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. വിജയ്‌ യേശുദാസാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. ഒരു ആക്ഷന്‍ ചിത്രമാണ് രണം . വില്ലന്‍ വേഷത്തിലെത്തുന്നത് റഹ്മാനാണ് . ഇഷാ തല്‍വാറാണ് നായിക. നന്ദു, ശ്യാമപ്രസാദ്, അശ്വിന്‍കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Also read: തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍; കാണാം രണത്തിന്റെ ട്രെയിലര്‍