Top

ഇലക്ഷൻ വാഹന പരിശോധനക്കിടെ പണം പിടിച്ചു

നന്മണ്ട സ്വദേശി സ്ക്കൂട്ടറിൽ കൊണ്ടു പോകവെയാണ് പണം പിടികൂടിയത്.

MediaOne Logo

  • Published:

    14 March 2021 4:04 AM GMT

  • Updated:

    2021-03-14 04:04:22.0

ഇലക്ഷൻ വാഹന പരിശോധനക്കിടെ പണം പിടിച്ചു
X

ഇലക്ഷൻ വാഹന പരിശോധനക്കിടെ പണം പിടിച്ചു. കോഴിക്കോട് എകരൂരിൽ ആണ് പണം പിടിച്ചത്. 175,000 രൂപയാണ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിയത്. ഫ്ലൈയിങ് സ്വകാഡ് ഓഫിസർ ജിജോ ജോസഫാണ് പണം പിടിച്ചത്. നന്മണ്ട സ്വദേശി സ്ക്കൂട്ടറിൽ കൊണ്ടു പോകവെയാണ് പണം പിടികൂടിയത്.

TAGS :
Next Story