LiveTV

Live

Match Today

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക്  ഖത്തര്‍ സര്‍ക്കാറിന്‍റെ സ്കോളര്‍ഷിപ്പ് പദ്ധതി

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക്  ഖത്തര്‍ സര്‍ക്കാറിന്‍റെ സ്കോളര്‍ഷിപ്പ് പദ്ധതി

നിബന്ധനകള്‍ക്ക് വിധേയമായി നടത്തുന്ന പദ്ധതി ഈ വിദ്യാഭ്യാസവര്‍ഷത്തോടെ നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കരട് നയം പുറത്തിറക്കി ഖത്തര്‍

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കരട് നയം പുറത്തിറക്കി ഖത്തര്‍

അഭിപ്രായ സ്വാതന്ത്ര്യം, പ്രകടന സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവയെ പിന്തുണക്കുന്നതാണ് പുതിയ കരട് നയം

സൗദി ദേശീയദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളുമായി യു.എ.ഇ

സൗദി ദേശീയദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളുമായി യു.എ.ഇ

സൗദിയോടുള്ള ആദരസൂചകമായി ബുര്‍ജ് ഖലീഫ രാത്രിയില്‍ സൗദി ദേശീയപതാകയുടെ വര്‍ണമണിയും.

കുവൈത്തിൽ ഉപഭോക്ത വില സൂചിക ഇടിയുന്നു

കുവൈത്തിൽ ഉപഭോക്ത വില സൂചിക ഇടിയുന്നു

2017 ആഗസ്റ്റിനെ അപേക്ഷിച്ച് 2018 ആഗസ്റ്റിലെ ഉപഭോക്ത വില സൂചിക പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്

ഒപെക് അംഗരാജ്യങ്ങളുടെ പ്രത്യേക യോഗം ഞായറാഴ്ച അള്‍ജീരിയയില്‍

ഒപെക് അംഗരാജ്യങ്ങളുടെ പ്രത്യേക യോഗം ഞായറാഴ്ച അള്‍ജീരിയയില്‍

ഒപെക് കൂട്ടായ്മയിലെ ഓരോ അംഗരാജ്യത്തിനും അനുവദിക്കാവുന്ന ക്വാട്ടയെക്കുറിച്ചാണ് ഞായറാഴ്ച ചര്‍ച്ച നടക്കുക

എണ്ണ വില വര്‍ദ്ധന: ഒപെക്​ സമിതി യോഗം ബഹിഷ്കരിക്കാന്‍ ഇറാന്‍

എണ്ണ വില വര്‍ദ്ധന: ഒപെക്​ സമിതി യോഗം ബഹിഷ്കരിക്കാന്‍ ഇറാന്‍

ഇറാനിൽ നിന്നുള്ള എണ്ണ ഉൽപാദനം നിലക്കുന്നതോടെ രൂപപ്പെടുന്ന വിതരണകമ്മി നിലവിലെ ക്വാട്ട ഒപെക് വർധനവരുത്തിയാൽ പരിഹരിക്കപ്പെടും എന്നാണ് യു.എസ് പ്രസിഡന്‍റ് ട്രംപിന്‍റെ പ്രതീക്ഷ

ഏഷ്യ കപ്പ്: ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ഇന്ത്യ

ഏഷ്യ കപ്പ്: ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ഇന്ത്യ

നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ദ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം കണ്ടത്

PoliMix | കോൺഗ്രസിന് പുതിയ നേതൃത്വം | Episode 638 

PoliMix | കോൺഗ്രസിന് പുതിയ നേതൃത്വം | Episode 638 

Special Edition | സമരത്തിന്റെ വിജയമാണോ അറസ്റ്റ് ? |21-09-18

Special Edition | സമരത്തിന്റെ വിജയമാണോ അറസ്റ്റ് ? |21-09-18

News Theatre | ഫ്രാങ്കോ കേസ്; ‘കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടു’ | 21-09-18 (Part 5)

News Theatre | ഫ്രാങ്കോ കേസ്; ‘കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടു’ | 21-09-18 (Part 5)

News Theatre | ബിഷപ്പിന്റെ അറസ്റ്റ് ; നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ | 21-09-18 (Part 4)

News Theatre | ബിഷപ്പിന്റെ അറസ്റ്റ് ; നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ | 21-09-18 (Part 4)

News Theatre | ഫ്രാങ്കോ കേസിന്റെ നാൾവഴികൾ | 21-09-18 (Part 3)

News Theatre | ഫ്രാങ്കോ കേസിന്റെ നാൾവഴികൾ | 21-09-18 (Part 3)

News Theatre | ബിഷപ്പിന്റെ മൊഴിയിലെ വൈരുധ്യം | 21-09-18 (Part 2)

News Theatre | ബിഷപ്പിന്റെ മൊഴിയിലെ വൈരുധ്യം | 21-09-18 (Part 2)

News Theatre | ‘അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകും’  | 21-09-18 (Part 1)

News Theatre | ‘അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകും’ | 21-09-18 (Part 1)

ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു: സേവ് അവര്‍ സിസ്റ്റേഴ്സ് സമരം അവസാനിപ്പിച്ചു.

ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു: സേവ് അവര്‍ സിസ്റ്റേഴ്സ് സമരം അവസാനിപ്പിച്ചു.

മണിച്ചേട്ടനെ സ്നേഹിക്കുന്നവര്‍ക്കായി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെത്തുന്നു; ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്

മണിച്ചേട്ടനെ സ്നേഹിക്കുന്നവര്‍ക്കായി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെത്തുന്നു; ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്

ചിത്രത്തില്‍ മണിയായി പ്രത്യക്ഷപ്പെടുന്നത് മിമിക്രി കലാകാരനും ടി.വി താരവുമായ രാജാമണിയാണ്

റാഫേല്‍; പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗന്ധി

റാഫേല്‍; പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗന്ധി

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട് ഇടപെട്ടുവെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദയുടെ വെളിപെടുത്തലിന്റെ പശ്ചാതലത്തില്‍ കേന്ദ്രത്തിനെതരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിരിക്കുകയാണ്

വിരമിക്കും വരെ ധോണി തന്നെ ‘ക്യാപ്റ്റന്‍’

വിരമിക്കും വരെ ധോണി തന്നെ ‘ക്യാപ്റ്റന്‍’

ഒമ്പതാം ഓവറിലെ മൂന്നാം പന്തിന് മുമ്പ് ധോണി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കടുത്തെത്തി. സ്‌ക്വയര്‍ ലെഗില്‍ ശിഖര്‍ ധവാനെ നിര്‍ത്താനുള്ള ധോണിയുടെ നിര്‍ദ്ദേശം രോഹിത് ശര്‍മ്മ അനുസരിച്ചു.

 പോലീസ് ഗെറ്റപ്പിൽ വീണ്ടും  മമ്മുട്ടി; ഖാലിദ് റഹ്‌മാന്റെ ‘ഉണ്ട’ വരുന്നു 

പോലീസ് ഗെറ്റപ്പിൽ വീണ്ടും മമ്മുട്ടി; ഖാലിദ് റഹ്‌മാന്റെ ‘ഉണ്ട’ വരുന്നു 

ഹർഷാദിന്റെ തിരക്കഥയിൽ വരുന്ന ചിത്രം ആക്ഷൻ കോമഡിയായാവും പ്രേക്ഷകരിലേക്ക് എത്തുക  

കേരളം കാത്തിരുന്ന കായംകുളം കൊച്ചുണ്ണിയിലെ രഹസ്യമെന്ത് ?

കേരളം കാത്തിരുന്ന കായംകുളം കൊച്ചുണ്ണിയിലെ രഹസ്യമെന്ത് ?

അതീവ രഹസ്യമായി കണക്കാക്കുന്ന സംഭവം സിനിമയുടെ തുടക്കത്തില്‍ മോഹന്‍ലാലിന്‍റെ ശബ്ദത്തിലൂടെ പുറത്ത് വിടാനായിരുന്നു സംവിധായകന്‍റെ കണക്ക് കൂട്ടല്‍

495 രൂപയുടെ കേക്ക് വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൌജന്യം !

495 രൂപയുടെ കേക്ക് വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൌജന്യം !

സോഷ്യല്‍മീഡിയ വഴിയാണ് ബേക്കറി ഉടമ ഇതു സംബന്ധിച്ച പരസ്യം പ്രചരിപ്പിച്ചത്. കച്ചവടതന്ത്രം എന്നതിലുപരി പ്രതിഷേധം കൂടിയാണ് ഈ സൌജന്യ പെട്രോള്‍ വിതരണം.