LiveTV

Live

MADE IN UAE

ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന

സ്വർണകടത്ത് കേസിൽ എൻ.ഐ.എ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിെൻറ അറസ്റ്റ് യു.എ.ഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല

ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന

ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന. സ്വർണകടത്തു കേസിൽ എൻ.ഐ.എ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിെൻറ അറസ്റ്റ് യു.എ.ഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. താൻ നിരപരാധിയാണെന്ന് മാധ്യമ പ്രവർത്തകർക്കു മുമ്പാകെ അറിയിച്ചതു തന്നെയാണ് യു.എ.ഇ അന്വേഷണ ഏജൻസിക്കു മുമ്പാകെയും ഫൈസൽ ഫരീദ് നൽകിയതെന്നാണ് വിവരം.