LiveTV

Live

Literature

Literature
മലയാളത്തിന്‍റെ എം.ടിക്ക് ഇന്ന് 87ാം പിറന്നാള്‍

മലയാളത്തിന്‍റെ എം.ടിക്ക് ഇന്ന് 87ാം പിറന്നാള്‍

മലയാളത്തിന്‍റെ സർഗാത്മകത എം.ടി എന്ന രണ്ടക്ഷരത്തിലേക്ക് ഒതുക്കിയ മഹാപ്രതിഭക്ക് ഇത്തവണയും ആഘോഷങ്ങൾ ഒന്നുമില്ല

ബേപ്പൂർ സുൽത്താൻ വിട പറഞ്ഞിട്ട് 26 വർഷം

ബേപ്പൂർ സുൽത്താൻ വിട പറഞ്ഞിട്ട് 26 വർഷം

കോവിഡ് കാലമായതില്‍ വൈലാലില്‍ വീട്ടില്‍ ഇത്തവണ പതിവ്അനുസ്മരണ പരിപാടികളില്ല.

മലയാളത്തിന്‍റെ ഇതിഹാസകാരന്‍ ഒ.വി വിജയന് ഇന്ന് തൊണ്ണൂറാം പിറന്നാള്‍

മലയാളത്തിന്‍റെ ഇതിഹാസകാരന്‍ ഒ.വി വിജയന് ഇന്ന് തൊണ്ണൂറാം പിറന്നാള്‍

വായനക്കാരുടെ ഹൃദയത്തിലേക്ക് ഇനി എത്ര കഥാപാത്രങ്ങള്‍ കടന്നുവന്നാലും കടല്‍തീരത്തിലെ വെള്ളായിയപ്പനേയും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിനായരേയും വായനാലോകം ഒരിക്കലും മറക്കില്ല.

'ടാലെന്‍റ് വേർസസ് നെപോട്ടിസം' : എറണാകുളം സ്വദേശിയായ 19 കാരന്‍റെ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ

'ടാലെന്‍റ് വേർസസ് നെപോട്ടിസം' : എറണാകുളം സ്വദേശിയായ 19 കാരന്‍റെ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ

എറണാകുളം സ്വദേശിയാണ് ഒന്നാം വർഷ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിയായ അമര്‍നാഥ് കെ എ

സ്പ്രിങ്ക്‌ളർ കരാർ; സർക്കാറിന് വിമർശവുമായി എൻ.എസ് മാധവൻ

സ്പ്രിങ്ക്‌ളർ കരാർ; സർക്കാറിന് വിമർശവുമായി എൻ.എസ് മാധവൻ

പ്രതിപക്ഷം ആരോപിക്കുന്നതുപോലെ, കേരളത്തിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ സ്പ്രിങ്ക്‌ളർ കമ്പനി മറിച്ചുവിൽക്കുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

കോവിഡ് കാല നിരീക്ഷണത്തിൽ പിറന്ന പുസ്‌തകവുമായി അദ്ധ്യാപിക

കോവിഡ് കാല നിരീക്ഷണത്തിൽ പിറന്ന പുസ്‌തകവുമായി അദ്ധ്യാപിക

കൊറോണ കാലത്തെ നാലു വ്യത്യസ്ത അവസ്ഥകളാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

ചെകുത്താന്റെ വേദപുസ്തകത്തിൽനിന്ന് അറിവുതേടുമ്പോൾ

ചെകുത്താന്റെ വേദപുസ്തകത്തിൽനിന്ന് അറിവുതേടുമ്പോൾ

മക്കയെക്കുറിച്ചും മതങ്ങളെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ പൊടുന്നനെ ചെകുത്താന്റെ വേദപുസ്തകം എഴുതിയാൽ വായനക്കാർ എന്തു ചെയ്യണം?

പോലീസ് തമാശ പറയുമോ?

പോലീസ് തമാശ പറയുമോ?

അനന്തൻപിള്ളയില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയിൽ നാട്ടുകാരെത്തിപ്പെട്ടത് പറഞ്ഞല്ലോ. അങ്ങനെ കാലം ഒരുപാട് കഴിഞ്ഞല്ലോ. ഞ്യായം ചെയ്യുമ്പോഴും മര്യാദ വേണമെന്ന് പിറുപിറുത്ത മുത്തശ്ശി മരിച്ചും പോയല്ലോ.

 കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്ന് ബെന്യാമിന്‍

കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്ന് ബെന്യാമിന്‍

സിസ്റ്റർ ലൂസി കളപ്പുരയുടെ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മലയാള ചെറുകഥയുടെ കുലപതിക്ക് ഇന്ന് തൊണ്ണൂറാം പിറന്നാള്‍

മലയാള ചെറുകഥയുടെ കുലപതിക്ക് ഇന്ന് തൊണ്ണൂറാം പിറന്നാള്‍

ആർദ്രവും തീഷ്ണവുമായ വാക്കുകൾ കൊണ്ട് മലയാള കഥാലോകത്തിന് നവ ഭാവുകത്വം സമ്മാനിച്ച കഥാകൃത്തിന്റെ നവതി ആഘോഷം ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കളും വായനക്കാരും

 കവി അക്കിത്തത്തിന് ജ്ഞാനപീഠം

കവി അക്കിത്തത്തിന് ജ്ഞാനപീഠം

പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം

എന്തുകൊണ്ടാണ് കോഴിക്കോടിനെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഇത്ര മധുരം?

എന്തുകൊണ്ടാണ് കോഴിക്കോടിനെ കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഇത്ര മധുരം?

ജനിച്ചുവളര്‍ന്നവര്‍, ഇവിടെ എത്തിച്ചേര്‍ന്ന് സ്ഥിരതാമസമാക്കിയവര്‍, ഇടയ്ക്കിടയ്ക്ക് വിരുന്നുവരുന്നവര്‍ - ആര്‍ക്കായാലും കോഴിക്കോട് ഓര്‍മകളുടെ ഒരു സമുദ്രമാണ്... അത്തരം ഓര്‍മകളുടെ ഒരു സമാഹാരമാണിത്...

 വയലാര്‍ പുരസ്കാരം വി.ജെ ജെയിംസിന്

വയലാര്‍ പുരസ്കാരം വി.ജെ ജെയിംസിന്

ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

അയനങ്ങളുടെ നാനാര്‍ത്ഥങ്ങള്‍: ഇത് രാമായണത്തിലൂടെയുള്ള ഒരുയാത്ര

അയനങ്ങളുടെ നാനാര്‍ത്ഥങ്ങള്‍: ഇത് രാമായണത്തിലൂടെയുള്ള ഒരുയാത്ര

വായനയും എഴുത്തും പൊലീസുകാര്‍ക്ക് അന്യമല്ലെന്ന് തെളിയിക്കുകയാണ് രതീഷ് ഇളമാടെന്ന സിവില്‍ പൊലീസ് ഓഫീസര്‍. രതീഷിന്‍റെ മൂന്നാമത്തെ പുസ്തകമാണ് അയനങ്ങളുടെ നാനാര്‍ത്ഥങ്ങള്‍

46 സ്ത്രീകള്‍, ജീവിതത്തിലെ മറക്കാത്ത അനുഭവവുമായി വരുമ്പോള്‍.... 

46 സ്ത്രീകള്‍, ജീവിതത്തിലെ മറക്കാത്ത അനുഭവവുമായി വരുമ്പോള്‍.... 

പണ്ടെങ്ങോ എഴുതിയിരുന്നവര്‍... സാഹചര്യങ്ങളാല്‍ എഴുത്തിനെ മാറ്റി നിര്‍ത്തേണ്ടിവന്നവര്‍.. അവര്‍ വീണ്ടും പേനയെടുത്തിരിക്കുകയാണ് തങ്ങളുടെ ജീവിതത്തിലെ മറക്കാത്ത അനുഭവങ്ങളെ വരച്ചിടാനായി..

ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍

ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍

കത്തിയമരുകയാണ് ആമസോൺ കാടുകൾ... എന്താണ് ആമസോണ്‍ കാടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്‍റെ ഒരു മലയാള നോവല്‍ അനുഭവമാണ്, ‘’ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍’’ എന്ന പുസ്തകം...

‘’നിങ്ങൾക്ക് തോന്നുന്നത് ചെയ്യാൻ ഉള്ളതല്ല ആകാശവാണി, ഇവിടെ ഞാനാണ് അതോറിറ്റി’’; കവിത വായിക്കാന്‍ ചെന്ന തന്നെ അപമാനിച്ചതായി റോഷ്നി സ്വപ്ന

‘’നിങ്ങൾക്ക് തോന്നുന്നത് ചെയ്യാൻ ഉള്ളതല്ല ആകാശവാണി, ഇവിടെ ഞാനാണ് അതോറിറ്റി’’; കവിത വായിക്കാന്‍ ചെന്ന തന്നെ അപമാനിച്ചതായി റോഷ്നി സ്വപ്ന

ക്ഷണിക്കപ്പെട്ടു കവിത വായിക്കാൻ ചെന്ന എനിക്ക് ഇതാണ് അനുഭവം എങ്കിൽ ,ഇവരുടെ മുമ്പിൽ പെടുന്ന മറ്റു സ്ത്രീകളോട് ,വർക്കിംഗ്‌ ക്ലാസ്സ്‌ സ്ത്രീകളോട് ,കീഴ് ജീവനക്കാരോട് ഇവർ എങ്ങനെ ആയിരിക്കും പ്രതികരിക്കുക ?

 കാര്‍ട്ടൂണ്‍ വിവാദത്തില്‍ എ.കെ ബാലനെ തള്ളി കാനം

കാര്‍ട്ടൂണ്‍ വിവാദത്തില്‍ എ.കെ ബാലനെ തള്ളി കാനം

മറിച്ചു പറയാനുള്ള അധികാരം മന്ത്രിക്കു ഉണ്ടെന്നു തോന്നുന്നില്ലെന്നും കാനം പറഞ്ഞു.

കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു

2019ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇത് എന്റെ കഥ; ഭരണകൂട ഭീകരതക്കിടയിലെ മുസ്‍ലിം  സ്ത്രീ ജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകം

ഇത് എന്റെ കഥ; ഭരണകൂട ഭീകരതക്കിടയിലെ മുസ്‍ലിം  സ്ത്രീ ജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകം

ഒരുപാട് ചര്‍ച്ചയാക്കപ്പെട്ട വിഷയത്തിന്റെ വ്യക്തമായ വര്‍ത്തമാനങ്ങളാണ് ഹാദിയ തന്റെ പുസ്തകത്തിലൂടെ പുറംലോകത്തെത്തിക്കാന്‍ ശ്രമിക്കുന്നത്

മാൻ ബുക്കർ  പുരസ്കാരം അറേബ്യൻ സാഹിത്യകാരി ജൂഖ അൽഹാര്സിക്ക്

മാൻ ബുക്കർ പുരസ്കാരം അറേബ്യൻ സാഹിത്യകാരി ജൂഖ അൽഹാര്സിക്ക്

മാൻ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ അറബി സാഹിത്യകാരിയാണ് ജൂഖ