സി.പി.എം സ്ഥാനാർഥി പട്ടിക മാർച്ച് 12 ന് പ്രഖ്യാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകാൻ 11 ന് പിബി ചേരും.