LiveTV

Live

Latest News

വണ്ണപ്പുറം കൂട്ടക്കൊല: ആയുധങ്ങള്‍ കണ്ടെടുത്തു

.അറസ്റ്റിലായ പ്രതി ലിബീഷിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു

വണ്ണപ്പുറം കൂട്ടക്കൊല: ആയുധങ്ങള്‍ കണ്ടെടുത്തു

വണ്ണപ്പുറം കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതി ലിബീഷിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.