LiveTV

Live

Latest News

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ബിഷപ്പിനെ ചോദ്യം ചെയ്യുന്നു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ബിഷപ്പിനെ ചോദ്യം ചെയ്യുന്നു

ഇതുവരെ ലഭിച്ച തെളിവുകളുടെയും സാക്ഷി മൊഴികളുടെയും പരിശോധന പൊലീസ് പൂര്‍ത്തിയാക്കി. നിയമോപദേശം തേടുന്നതിനായി ഐ.ജി വിജയ് സാക്കറെ സീനിയര്‍ ഗവ.പ്ലീഡറുമായി ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും.

കന്യാസ്ത്രീയുടെ മൊഴി  വീണ്ടും രേഖപ്പെടുത്തുന്നു

കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു

രണ്ട് ദിവസങ്ങളിലായി ബിഷപ്പ് നല്‍കിയ മൊഴിയില്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റിയാണ് പരാതിക്കാരിയോട് ചോദിച്ചറിയുന്നത്. 

ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും സാധാരണം, കാവ്യയെ വെറുതെ വിടൂവെന്ന് പ്രതിഭാ ഹരി എം.എല്‍.എ

ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും സാധാരണം, കാവ്യയെ വെറുതെ വിടൂവെന്ന് പ്രതിഭാ ഹരി എം.എല്‍.എ

മാധ്യമങ്ങളേ, കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞ് നിങ്ങൾ വാർത്ത നൽകിയപ്പോൾ ഇവർ ഒരു പാട് മാനസിക സംഘർഷം അനുഭവിച്ച് കാണും

‘ധാര്‍മ്മിക പ്രശ്‌നം’; ജാദവ്‌പ്പൂർ സർവകലാശാല ഡോക്ടറേറ്റ് നിഷേധിച്ച് സച്ചിൻ

‘ധാര്‍മ്മിക പ്രശ്‌നം’; ജാദവ്‌പ്പൂർ സർവകലാശാല ഡോക്ടറേറ്റ് നിഷേധിച്ച് സച്ചിൻ

“ആ അപൂർവ്വ റെക്കോർഡ് ഇനി ഞങ്ങൾക്ക് സ്വന്തം, മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിച്ചതിന് നന്ദി”: ഒമര്‍ ലുലു 

“ആ അപൂർവ്വ റെക്കോർഡ് ഇനി ഞങ്ങൾക്ക് സ്വന്തം, മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിച്ചതിന് നന്ദി”: ഒമര്‍ ലുലു 

‘ഫ്രീക്ക് പെണ്ണ്’ ട്രെന്‍ഡിങില്‍ ഒന്നാമതെങ്കിലും ഡിസ്‍ലൈക്ക് പെരുമഴ. നന്ദി രേഖപ്പെടുത്തി ഒമര്‍ ലുലു

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി

അമേരിക്കയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ൽ വമ്പന്മാരെ പിന്തള്ളി ബെല്‍ജിയം ഒന്നാം സ്ഥാനത്ത്

ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ൽ വമ്പന്മാരെ പിന്തള്ളി ബെല്‍ജിയം ഒന്നാം സ്ഥാനത്ത്

റാങ്കിങ്ങില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രണ്ടു ടീമുകള്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്.

 ബിഷപ്പിന്റെ അറസ്റ്റ്; കർത്താവിന്റെ മണവാളനും മണവാട്ടിയും തമ്മിലുള്ള തർക്കമാണെന്ന് വെള്ളാപ്പള്ളി

ബിഷപ്പിന്റെ അറസ്റ്റ്; കർത്താവിന്റെ മണവാളനും മണവാട്ടിയും തമ്മിലുള്ള തർക്കമാണെന്ന് വെള്ളാപ്പള്ളി

ശക്തിയുള്ളവരുടെ മുന്നിൽ നിയമം വഴിമാറുക സ്വാഭാവികമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

 നായകനായി അപ്പാനി ശരത്; കോണ്ടസയുടെ ട്രയിലര്‍ കാണാം

നായകനായി അപ്പാനി ശരത്; കോണ്ടസയുടെ ട്രയിലര്‍ കാണാം

നവാഗതനായ സുധീപ് ഇ.എസാണ് സംവിധാനം. റിയാസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 

‘ദുരഭിമാന കൊല’ എന്നത് ഒഴിവാക്കണം , ‘ജാതി കൊലപാതകം’ എന്ന് തന്നെ പറയണം’; കാഞ്ച ഐലയ്യ 

‘ദുരഭിമാന കൊല’ എന്നത് ഒഴിവാക്കണം , ‘ജാതി കൊലപാതകം’ എന്ന് തന്നെ പറയണം’; കാഞ്ച ഐലയ്യ 

 കുട്ടനാടന്‍ ബ്ലോഗിലെ കല്യാണ പാട്ട് 

കുട്ടനാടന്‍ ബ്ലോഗിലെ കല്യാണ പാട്ട് 

ബി. കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്.

ദേഷ്യം നിയന്ത്രിക്കൂ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കൂ: ഭര്‍ത്താവിനോട് ഡല്‍ഹി വനിതാകമ്മീഷന്‍ അധ്യക്ഷ

ദേഷ്യം നിയന്ത്രിക്കൂ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കൂ: ഭര്‍ത്താവിനോട് ഡല്‍ഹി വനിതാകമ്മീഷന്‍ അധ്യക്ഷ

കൂട്ടബലാത്സംഗക്കേസിലെ ഇരയ്ക്ക് ഹരിയാന സര്‍ക്കാര്‍ തുച്ഛമായ നഷ്ടപരിഹാരം നല്‍കിയതിനെ വിമര്‍ശിച്ച് നവീന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

ചെക്ക ചിവന്ത വാനത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

ചെക്ക ചിവന്ത വാനത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

ചിത്രം സെപ്റ്റംബര്‍ 27ന് തിയറ്ററുകളിലെത്തും.

ഉറുദു ഭാഷാ ഗവേഷണരംഗത്ത് സജീവമായ കെ.പി ഷംസുദ്ദീൻ മാസ്റ്റർ മോര്‍ണിംഗ് ഷോയില്‍

ഉറുദു ഭാഷാ ഗവേഷണരംഗത്ത് സജീവമായ കെ.പി ഷംസുദ്ദീൻ മാസ്റ്റർ മോര്‍ണിംഗ് ഷോയില്‍

സാക്ഷരത് പ്രേരക്മാര്‍ ഓണറേറിയം കിട്ടാതെ ദുരിതത്തില്‍

സാക്ഷരത് പ്രേരക്മാര്‍ ഓണറേറിയം കിട്ടാതെ ദുരിതത്തില്‍

പ്രായപരിധി 60 വയസാക്കിയത് അറിയാതെ മാസങ്ങളോളം ജോലി ചെയ്ത സാക്ഷരത് പ്രേരക്മാര്‍ ഓണറേറിയം കിട്ടാതെ ദുരിതത്തില്‍

ഉരുൾപൊട്ടലില്‍ ദുരിതത്തിലായ കരുവാരക്കുണ്ട് നിവാസികള്‍ രേഖകളില്‍ നിന്ന് പുറത്ത് 

ഉരുൾപൊട്ടലില്‍ ദുരിതത്തിലായ കരുവാരക്കുണ്ട് നിവാസികള്‍ രേഖകളില്‍ നിന്ന് പുറത്ത് 

ഉരുള്‍പൊട്ടലും പ്രളയവും മൂലം ഇരട്ടി ദുരിതത്തിലായിരിക്കുകയാണ് മലപ്പുറം കരുവാരക്കുണ്ടിലെ കുടുംബങ്ങള്‍. വീടൊഴിഞ്ഞ് വാടക ക്വോട്ടേഴ്സുകളില്‍ കഴിയുന്ന ഇവര്‍ക്ക് ഇതുവരെ സർക്കാർ സഹായം ലഭിച്ചിട്ടില്ല.

ബോട്ടുകളുടെ കേടുപാടുകൾ തീര്‍ക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പരാതി 

ബോട്ടുകളുടെ കേടുപാടുകൾ തീര്‍ക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പരാതി 

രക്ഷാപ്രവർത്തനത്തിനിടെ ബോട്ടുകൾക്ക് സംഭവിച്ച കേടുപാടുകൾ നീക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍

പ്രളയശേഷം കൂടല്ലൂരിലെ വീട് കാണാൻ എം.ടിയെത്തി

പ്രളയശേഷം കൂടല്ലൂരിലെ വീട് കാണാൻ എം.ടിയെത്തി

നാശനഷ്ടങ്ങൾ സംഭവിച്ച വീടും അടുത്തുള്ള കുടുംബവീടുകളും എം.ടി സന്ദർശിച്ചു. വീട്ടിൽ അടിയന്തരമായി ചെയ്യേണ്ട പണികൾ സ്വന്തക്കാരോട് പറഞ്ഞേല്പിച്ചാണ് എം.ടി മടങ്ങിയത്

 കിടപ്പുമുറിയിലും ഫര്‍ണിച്ചറുകളിലും തീ; വീടിനകത്ത് സ്വയം തീ പടരുന്നതിൽ ആശങ്കയോടെ ഒരു കുടുംബം

കിടപ്പുമുറിയിലും ഫര്‍ണിച്ചറുകളിലും തീ; വീടിനകത്ത് സ്വയം തീ പടരുന്നതിൽ ആശങ്കയോടെ ഒരു കുടുംബം

രാമനാട്ടുകര നഗരസഭയിലെ പരുത്തിപ്പാറ മുഹമ്മദ് കോയയുടെ വീട്ടിലാണ് സ്വയം തീ പടരുന്നത്. ഏഴ് മണിക്കൂറിനിടെ ഒമ്പത് സ്ഥലങ്ങളിലാണ് തീ പിടിച്ചത്.

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

സംഭവമറിഞ്ഞെത്തിയ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. ദൃശ്യങ്ങള്‍ മീഡിയവണിന്.

കേരളത്തിന് കൈത്താങ്ങാവാന്‍ ഓട്ടോയില്‍ ഉലകം ചുറ്റാനിറങ്ങി നൌഫല്‍

കേരളത്തിന് കൈത്താങ്ങാവാന്‍ ഓട്ടോയില്‍ ഉലകം ചുറ്റാനിറങ്ങി നൌഫല്‍

തിരുവനന്തപുരം വെഞ്ഞൊറമൂട് സ്വദേശിയായ നൌഫര്‍ ജലീലാണ് ഈ യാത്ര നടത്തുന്നത്. നാടിന്റെ വൈവിധ്യം അനുഭവിച്ചറിയുക, കേരളത്തിന്റെ പ്രളയ അതിജീവനത്തിന്റെ സന്ദേശം കൈമാറുക, ഫണ്ട് സ്വരൂപിക്കുക ഇവയാണ് ലക്ഷ്യം